PARISH ANNOUNCEMENTS

Remembering Ockhi Victims

ഓഖി ദുരിതത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ, ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ അനുസ്മരിച്ചുള്ള പ്രാർത്ഥന ഇടവക കടപ്പുറത്തു നടത്തുകയുണ്ടായി. അച്ഛൻ കടൽ വെഞ്ചരിഞ്ഞു, ഇടവക മക്കൾ മനുഷ്യച്ചങ്ങല തീർത്തു ജപമാല അർപ്പിച്ചു
29-11-2018