GROUPS & INSTITUTIONS
Vincent De Paul Society
1984-ല്‍ ഈ സൊസൈറ്റി ഈ ഇടവകയില്‍ സ്ഥാപിതമായി.
30-11-20121984-ല്‍ ഈ സൊസൈറ്റി ഈ ഇടവകയില്‍ സ്ഥാപിതമായി. സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റ് ശ്രീമാന്‍ സാബാ.ജി.ഗോമസ് ആയിരുന്നു. പള്ളിയില്‍ നിന്ന് അനുവദിച്ച സ്ഥലത്ത് 1994 ഏപ്രില്‍ മാസത്തില്‍ സ്വന്തമായി ഒരു കെട്ടിടം പണിയുകയും തിരുവനന്തപുരം രൂപതാദ്ധ്യക്ഷന് സൂസൈപാക്യം തിരുമേനി കൂദാശകര്‍മ്മം നടത്തുകയും ചെയ്തു. ഫാദര്‍ ജോസഫ് സേവ്യര്‍ ആയിരുന്നു ഇടവക വികാരി.