KIDS & YOUTH

Catechism Day 2018


Catechism Day 2018 celebrated with variety of events
13-11-2018

2018 മതബോധന വാർഷിക ആഘോഷങ്ങൾ നടത്തപെടുകയുണ്ടായി. ബഹുമാനപെട്ട വികാരിയച്ചന്റെ അധ്യക്ഷതയിൽ നമ്മുടെ ഇടവകയിലെ കുട്ടികളുടെ കലാപരിപാടികൾ പാരിഷ് ഹാളിൽ അരങ്ങേറി.